After Kamal Nath, Chhattisgarh CM Bhupesh Baghel also delivers on farm loan waiver<br />മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഢിലേയും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. പത്ത് ദിവസത്തിനകം സംസ്ഥാനത്തെ കാര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്നാണ് അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചു.